തയ്യൽ മെഷീൻ വിതരണംചെയ്തു

ഗൂഡല്ലൂർ: ആർ.കെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ പദ്ധതിപ്രകാരം ലഭിച്ച തയ്യൽ പരിശീലനം നേടിയ വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണംചെയ്തു. റെപ്കോ ബാങ്ക് ഹോം ലോൺ ബാങ്ക് സോണൽ മാനേജർ മുരളീധരൻ മെഷീൻ വിതരണം നിർവഹിച്ചു. കുനൂർ ബ്രാഞ്ച് മാനേജർ മോഹൻ, ട്രസ്റ്റ് സെക്രട്ടറി കൃഷ്ണലീല, അഡ്വ. മയിൽചാമി, വേലു രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. GDR MACHINE: ആർ.കെ ട്രസ്റ്റിന്റെ തയ്യൽ മെഷീൻ വിതരണം റെപ്കോ ബാങ്ക് ഹോം ലോൺ വിഭാഗം സോണൽ മാനേജർ മുരളീധരൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.