കൽപറ്റ: ഹരിതമിത്രം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീടുകളില്‍ പതിപ്പിച്ച ക്യു.ആര് കോഡ് മുഖേന ഓരോ വീടുകളില്‍ നിന്നും കൈമാറുന്ന പാഴ് വസ്തുക്കളുടെ അളവറിയാം.
വീടുകളില്‍നിന്ന് Harita Karmasenamഗങ്ങള്‍ ശേഖരിച്ച മാലിന്യത്തിന്റെ അളവാണ് അറിയാന്‍ സാധിക്കുക.
ഒഴിവാക്കപ്പെടുന്ന മാലിന്യങ്ങളുടെ കൃത്യമായ അളവ് വീടുകളില്‍ ഒട്ടിച്ച ക്യു.ആര് കോഡിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സംസ്ഥാനത്തെ 1094 തദ്ദേശ സ്ഥാപനങ്ങളില്‍ 1019 സ്ഥാപനങ്ങളില്‍ ഹരിത മിത്രം സമഗ്ര ആപ്ലിക്കേഷന്ഹരിത മിത്രം സമഗ്ര ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്.
മറ്റിടങ്ങളില്‍ സ്വകാര്യ ആപ്ലിക്കേഷനുകളുമാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.