പ്രതീകാത്മക ചിത്രം

വീട്ടിൽ ഉറങ്ങിക്കിടന്നവർക്കു നേരെ 'സ്​പ്രേ' പ്രയോഗം

കോ​ട്ട​ത്ത​റ: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം. കോ​ട്ട​ത്ത​റ മൈ​ലാ​ടി സൈ​ദ് ഹൗ​സി​ൽ നാ​സ​ർ മു​സ്​​ലി​യാ​രു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച മൂ​ന്നി​നാ​ണ്​ ജ​ന​ൽ വ​ഴി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ 'മ​രു​ന്ന്'​ പ്ര​യോ​ഗി​ച്ച​ത്.

പ​ശ​ക്ക് സ​മാ​ന​മാ​യ ഒ​രു​ത​രം ദ്രാ​വ​ക​മാ​ണ് സ്​​പ്രേ ചെ​യ്ത​ത്. ശ​ബ്​​ദം കേ​ട്ട് ഉ​ണ​ർ​ന്ന വീ​ട്ടു​കാ​ർ ഒ​രാ​ൾ ഓ​ടി​പ്പോ​കു​ന്ന​ത്​ ക​ണ്ടു. മു​റി​യി​ലും ദ്രാ​വ​കം പ​തി​ച്ചി​ട്ടു​ണ്ട്. ക​മ്പ​ള​ക്കാ​ട് പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തും.

Tags:    
News Summary - Spray attack on those sleeping at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.