ഗൂഡല്ലൂർ: തമിഴ്നാട്ടിലെ അഞ്ച് പൊലീസ് ഓഫിസർമാർക്ക് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ വിശിഷ്ട സേവന ബഹുമതി.
ചെന്നൈ ട്രാഫിക് വിഭാഗം അഡീഷണൽ കമീഷണർ കണ്ണൻ, ക്യൂ ബ്രാഞ്ച് എസ്.പി മഹേഷ്, തിരുവണ്ണാമലയിലെ എസ്.പി അരവിന്ദ്, കോയമ്പത്തൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പണ്ടരിനാഥൻ, സ്പെഷൽ ബ്രാഞ്ച് സി.ഐ.ഡി ഇൻസ്പെക്ടർ ദാമോദരൻ എന്നിവർക്കാണ് ബഹുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.