പോക്സോ കേസിൽ രണ്ട് യുവാക്കൾക്ക് തടവും പിഴയും

ഗൂഡല്ലൂർ: പോക്സോ കേസിൽ രണ്ട് യുവാക്കൾക്ക് തടവും പിഴയും. പന്തല്ലൂരിലെ യോഗരാജിന് (24) രണ്ടുവർഷവും 2000 രൂപ പിഴയും കുന്നൂർ അറുവങ്കാടിലെ വിജയകുമാറിന് (24) ഒരുവർഷം തടവും 1000 രൂപ പിഴയുമാണ് ഊട്ടി ജില്ല കോടതി വിധിച്ചത്.

Tags:    
News Summary - Two youths jailed and fined in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.