പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഗൂഡല്ലൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗൂഡല്ലൂർ പുത്തൂർവയലിലെ മണികണ്ഠനെയാണ് ഗൂഡല്ലൂർ വനിത പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പൂരിൽ ജോലി ചെയ്യുകയായിരുന്ന പ്രതി നാട്ടിലേക്ക് വരുന്ന സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചതായിട്ടാണ് കേസ്.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.