കമ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുന്നു; ഡ്രൈവർ-മേയർ തർക്കത്തിൽ എം. വിൻസെന്‍റ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി ഡ്രൈവർ-മേയർ തർക്കത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്‍റ് എം.എൽ.എ. തെളിവ് നശിപ്പിക്കാൻ പൊലീസ് സഹായിച്ചെന്ന് എം. വിൻസെന്‍റ് പറഞ്ഞു.

മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാൻ തയാറാകാത്ത പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. കമ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും എം. വിൻസെന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - M. Vincent in the driver-mayor dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.