പ്ര​സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ 2022ലെ ​മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ‘മാ​ധ്യ​മം’ കോ​ഴി​ക്കോ​ട് ബ്യൂ​റോ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് കെ. ​വി​ശ്വ​ജി​ത്ത് ഏ​റ്റു​വാ​ങ്ങു​ന്നു

കെ. വിശ്വജിത്ത്​ പ്രസ് കൗൺസിൽ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി

കോ​ഴി​ക്കോ​ട്: പ്ര​സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ 2022ലെ ​മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ‘മാ​ധ്യ​മം’ കോ​ഴി​ക്കോ​ട് ബ്യൂ​റോ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് കെ. ​വി​ശ്വ​ജി​ത്ത് ഏ​റ്റു​വാ​ങ്ങി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സാ​ർ ഭാ​ര​തി മെം​ബ​റും പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ശോ​ക് ട​ണ്ഡ​ൻ പു​ര​സ്കാ​രം ന​ൽ​കി.

2022 ജൂ​ൺ 21ന് ​മാ​ധ്യ​മം പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഫോ​ട്ടോ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ സ്ത്രീ, ​അ​ക​ത്തെ ഇ​രു​ള​ട​ഞ്ഞ മു​റി​യി​ൽ​നി​ന്ന് പു​റ​ത്തെ വെ​ളി​ച്ച​ത്തി​ലേ​ക്ക് കൈ​നീ​ട്ടി സ​ങ്ക​ട​ങ്ങ​ൾ വി​ളി​ച്ചു​പ​റ​യു​ന്ന​താ​യി​രു​ന്നു ഫോ​ട്ടോ.

Tags:    
News Summary - Madhyamam photographer K Viswajith received award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.