കൊ​ച്ചി: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി 12ന്​ ​മു​മ്പു​ത​ന്നെ സ്പോ​ട്ട് ബു​ക്കി​ങ്ങി​ല​ട​ക്കം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന​വ​രി​ൽ പ​ല​രും മ​ക​ര​വി​ള​ക്ക് തൊ​ഴു​ത് മ​ട​ങ്ങാ​ൻ അ​വി​ടെ ത​ങ്ങു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.

12 മു​ത​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ​മ്പ​യി​ലെ സ്പോ​ട്ട് ബു​ക്കി​ങ് നി​ല​ക്ക​ലി​ലേ​ക്ക്​ മാ​റ്റേ​ണ്ട​തു​ണ്ടെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു​മു​മ്പേ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.

നി​ല​വി​ൽ ദി​വ​സം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​രാ​ണ് എ​ത്തു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ ക​ട​ത്തി​വി​ടാ​ൻ മു​ക്കു​ഴി വ​രെ വാ​ഹ​ന​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട്​ തേ​ടി. 

Tags:    
News Summary - Makaravilakku: High Court asks for consideration of regulation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.