നൂറോളം പാക്​ വെബ്​സൈറ്റുകൾ ഹാക്ക്​ചെയ്​തെന്ന്​  മല്ലു സൈബർ സോൾജിയേഴ്​സ്

കോഴിക്കോട്​: കേരള സർവകലാശാലയുടെ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ പാകിസ്​താനിലെ നൂറോളം വെബ്​സൈറ്റുകൾ ആക്രമിച്ച്​ ഇന്ത്യൻ ഹാക്കർമാർ. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഹാക്കിങ് കൂട്ടായ്മയാണ് ആക്രമണം നടത്തിയത്. ഹാക്ക് ചെയ്ത പാക് സര്‍വകലാശാല സൈറ്റുകൾ തുറക്കു​േമ്പാൾ ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള വിഡിയോ ദൃശ്യമാണ്​ കാണുന്നത്​. 

ഇന്ത്യയിലെ യൂണിവേഴ്സിറ്റി വൈബ്സൈറ്റ്  ഹാക്ക് ചെയ്തതിനു പകരമായി ഒന്നിനു നൂറായി, പാക്ക് യൂണിവേഴ്സിറ്റി സൈറ്റ് അടക്കം ഹാക്ക് ചെയ്തിരിക്കുന്നുവെന്ന്​ മല്ലു സൈബർ സോൾജിയേഴ്​സ്​ ഫേസ്​ബുക്ക്​ പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്​. ഹാക്ക്​ ചെയ്​ത വെബ്​സൈറ്റുകളുടെ ​ലിങ്കുകളും ഫേസ്​ബുക്കിൽ ​പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

Full View
Tags:    
News Summary - Mallu cyber soldiers hacked pak websites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.