മന്ത്രവാദത്തി​െൻറ പേരിൽ 25 പവൻ തട്ടിയ കേസിൽ പ്രതി പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: മ​ന്ത്ര​വാ​ദ​ത്തി​െൻറ പേ​രി​ൽ യു​വ​തി​യി​ൽ​നി​ന്ന്​ സ്വ​ർ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. തി​രൂ​ർ പു​റ​ത്തൂ​ർ പു​തു​പ്പ​ള്ളി​യി​ൽ പാ​ല​ക്ക​വ​ള​പ്പി​ൽ ശി​ഹാ​ബു​ദ്ദീ​നാ​ണ്​ (37)​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ​മാ​ന​കേ​സു​ക​ൾ​ക്ക്​ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്​.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെയാണ്​​ കൊ​ട​ക്കാ​ട്​ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന്​ 25 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത​താ​യി സ​മ്മ​തി​ച്ചത്​. ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി നേ​ര​ത്തേ പ​ര​പ്പ​ന​ങ്ങാ​ടി സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​കി​ടു​പ​യോ​ഗി​ച്ച്​ മാ​ന്ത്രി​ക​വി​ദ്യ​ക​ൾ കാ​ണി​ച്ച്​ കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ൾ തീ​ർ​ക്കു​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ൽ​കി​യാ​ണ്​ സ്വ​ർ​ണം ത​ട്ടു​ന്ന​ത്.

പ​ര​പ്പ​ന​ങ്ങാ​ടി അ​ഡി. എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ ജി​തി​ന്‍, വി​വേ​ക്, രാ​ജ്യ​മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - man arrested cheated 25 pavan gold in the name of witchcraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.