സുൽത്താൻ ബത്തേരി: കല്ലൂർ കോട്ടൂരിൽ ഇലക്ട്രീഷ്യൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കോട്ടൂർ കോളനിയിലെ മാധവന്റെയും ഇന്ദിരയുടെയും മകൻ ജിതിനാണ് (31) മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അയൽവീട്ടിലെ വാഷിങ് മെഷീൻ അറ്റകുറ്റപ്പണിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ജയേഷ്, ജിനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.