മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണം: മെക്ക

കോഴിക്കോട്: മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് മുസ്​ലിം എം​പ്ലോയീസ്​ കൾച്ചറൽ അസോസിയേഷൻ. സംപ്രക്ഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അലി ആവശ്യപ്പെട്ടു.

അടിമുടി അഴിമതിയും അധികാര ദുർവിനിയോഗവും കൈമുതലാക്കിയ സംഘ് പരിവാർ ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ ആയിരം നാവുകൾ ഇനിയും ഉയർന്നു വരുമെന്നും മെക്ക വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Mecca urges govt to withdraw Media One ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.