കോഴിക്കോട്: കോട്ടക്കല്‍ ആര്യവൈദ്യശാല മെഡിക്കല്‍ ഡയറക്ടര്‍ക്ക് പി.കെ. വാര്യര്‍ക്ക് മീ ഡിയവണ്‍ ലൈഫ്ടൈം ബിസിനസ് അച്ചീവ്മെൻറ് അവാര്‍ഡ്. സിന്തറ്റിക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ ് ലിമിറ്റഡിൻറ് എംഡി വിജു ജേക്കബിനെ ബിസ്നസ് മാന്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. എഫ്.സി. ഐ.ഒ.ഇ.എൻ കണക്ടേഴ്സ് എം ഡി പമേല അന്ന മാത്യുവാണ് വിമന്‍ എൻറർപ്രണര്‍ ഓഫ് ദി ഇയര്‍. ബിസ്ന സ് മെന്‍ അവാര്‍ഡ് ഫോര്‍ സിഎസ്ആര്‍ ആക്ടിവിറ്റീസിനുള്ള പുരസ്കാരത്തിന് കെ. ഇ.എല്‍ ഹോള്ഡി ങ്സ് സ്ഥാപകന്‍ ഫൈസല്‍ കൊട്ടിക്കോളനെയും തെരഞ്ഞെടുത്തു.
വ്യത്യസ്ത ബിസിനസ് മേഖലകള ില് മികവ് തെളിയിച്ച മറ്റ് 18 സംരംഭകരെ വിവിധ പുരസ്കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തിട്ട ുണ്ട്. വ്യാഴാഴ്ച അഞ്ചിന് കൊച്ചി ഗ്രാൻറ് ഹയാത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണ ര്‍ ആരിഫ് മുഹമ്മദ് ഖാന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മാനേജ്മെൻറ് രംഗത്ത് പ്രതിഭ ത െളിയിച്ച ജി വിജയരാഘവന്, ഇന്‍കെല്‍ എംഡി ടി. ബാലകൃഷ്ണന് ഐ.എ.എസ്, സ്റ്റാര്‍ട്ടപ് മിഷന് സിഇഒ സജി ഗോപിനാഥ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
വിവിധ മേഖലകളില്‍ പുരസ്കാരത്തിന് അര്‍ഹരായവര്‍
സോഷ്യല്‍ ഇംപാക്ട് അവാര്‍ഡ്: ബോബി ചെമ്മണ്ണൂര്‍ (ചെയര്മാന്, ചെമ്മണ്ണൂര്‍ ഇൻറര്നാഷന് ജുല്ലറി).
എക്സലൻറ് അവാർഡുകൾ
ഡയറി ബ്രാന്‍ഡ്: ഫാദര്‍ സെബാസ്റ്റ്യന്‍ നഴിയന്പാറ (പിഡിഡിപി ചെയര്മാന്).
വൈറ്റ് ഡുഡ്സ് റിട്ടെയിലര്‍: പീറ്റര്‍ പോള്‍ പിട്ടാപ്പള്ളില്‍ (എം.ഡി, പിട്ടാപ്പള്ളില്‍ ഏജന്‍സീസ്).
ടെക്സ്റ്റൈല്‍: കല്ലില്‍ ഇന്പിച്ചി അഹമ്മദ് (ശോഭിക വെഡിംഗ്മാള്).
ഐവിഎഫ്: ഡോ. കെ.യു. കുഞ്ഞുമൊയ്തീന് (എം.ഡി, എ ആര്‍എംസി ഐവിഎഫ്).
ടി എം ടി ബ്രാൻറ്: ഹംസ കുറുങ്കാടന്‍ (എം.ഡി, ഇന്ദ്രോള ടിഎംടി).
എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ്: മടപ്പറന്പില് ബാബു (ചെയര്മാന്, ഒറിയോണ്‍ ബാറ്ററി).
ട്രഡീഷനല്‍ മെഡിസിന്: എ.പി. എല്‍ദോ വൈദ്യര് (സെൻറ്പോള്‍സ് ആയുര്‍വേദ).
ബില്‍ഡര്‍: ഡോക്ടര്‍ താഹിര്‍ കല്ലാട്ട് (ചെയര്മാന്, കല്ലാട്ട് ഗ്രൂപ്).
യങ് എൻറർപ്രണര്‍ അവാര്‍ഡ്: കെ.പി. പ്രവീണ്‍ (എം.ഡി, സേഫ് ആൻറ്സ്ട്രോങ് ബിസിനസ് കണ്‍സള്‍ട്ടൻറ്).
വാട്ടര്‍പ്രൂഫിങ്: കായല്‍മഠത്തില്‍ മുഹമ്മദ് റാഫി (ചെയര്മാന്, കെ.എം.ജി.സി-വാട്ടർപ്രൂഫിങ് ആൻറ് പെയിൻറ്സ്).
ഓയില്‍ ബ്രാൻറ്: ടി.ടി. മുഹമ്മദ് അബ്ദുല്‍സലാം (എം.ഡി, ലാസിയ ജനറല്‍ ട്രേഡിങ്).
ഏവിയേഷന്‍ എജുക്കേഷന്‍: ഡോ. കെ.എം.സുല്‍ഫിക്കര്‍ (ചെയര്മാന്, സിയാന് ഇൻറര്‍നാഷണല്‍ ഗ്രൂപ്).
കോണ്ടിമെൻറ് ബ്രാന്‍ഡ്: പി.ബി. സുനില്‍കുമാര്‍ (എം.ഡി, ന്യൂഹരിശ്രീ ഏജന്‍സിസ്).
ഹൈപ്പര്‍മാര്‍ക്കറ്റ്: അബ്ദുല്‍ കബീര്‍, (എം.ഡി, ജാം ജൂം ബിസിനസ് ഗ്രൂപ്).
വാട്ടര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ്
സാനിറ്റേഷന്‍: ഫിലിപ് എ. മുളക്കല്‍, (മാനേജിങ് പാര്‍ട്ണര്‍, ഓഷ്യന്‍ പോളിമര്‍ ടെക്നോളജീസ്).
റിടെയ്ലര്‍: ഇക്ബാല്‍ ഷെയ്ഖ് ഉസ്മാന് (എം.ഡി, പൂജ ഹൈപ്പര്‍ ഷോപ്പി).
ക്രിയേറ്റിവ് ഏജന്‍സി: എന്‍. നിഖില്‍ (എം.ഡി, റിലേഷന്‍സ് മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.