ആ​ണ്‍കു​ട്ടി​ക​ളെ​യും പെ​ണ്‍കു​ട്ടി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല -മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജെ​ന്‍ഡ​ര്‍ ന്യൂ​ട്ര​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ മു​ന്‍നി​ല​പാ​ടി​ല്‍നി​ന്ന് സ​ര്‍ക്കാ​ര്‍ പി​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി.

ആ​ണ്‍കു​ട്ടി​ക​ളെ​യും പെ​ണ്‍കു​ട്ടി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി പ​ഠി​പ്പി​ക്കു​മെ​ന്ന് ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഒ​രു​മി​ച്ചി​രു​ന്ന്​ പ​ഠി​ക്കു​ന്ന​തി​ൽ കു​ഴ​പ്പ​മെ​ന്താ​ണെ​ന്ന്​ താ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - minister sivankutty about gender neutral controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.