മന്ത്രിയുടെ കൈയേറ്റം: സർക്കാർ നിലപാടിനായി​ കാത്തിരിക്കാം –വി.എസ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം സം​ബ​ന്ധി​ച്ച്​ ആ​ധി​കാ​രി​ക​മാ​യി പ​റ​യേ​ണ്ട​ത്​ സ​ർ​ക്കാ​റാ​ണെ​ന്നും ഇൗ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കു​ന്ന​തു​​വ​െ​ര കാ​ത്തി​രി​ക്കാ​മെ​ന്നും വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ.  കൈ​േ​യ​റ്റം സം​ബ​ന്ധി​ച്ച്​ ജി​ല്ല ക​ല​ക്​​ട​റു​ടെ റി​പ്പോ​ർ​ട്ട്​ വ​ന്നി​ട്ടും തോ​മ​സ്​​ചാ​ണ്ടി​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ​ല്ലോ മു​ന്ന​ണി​യും സ​ർ​ക്കാ​റും എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ​േചാ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 തി​രു​വ​ന​ന്ത​പു​രം  പ്ര​സ്​​ക്ല​ബി​ൽ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു വി.​എ​സ്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാ​തെ വി.​എ​സ്​ മ​ട​ങ്ങി. 

Tags:    
News Summary - Minister's land encroachment: Waiting for report: VS- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.