നഷ്ടമായത് ജനകീയനായ നേതാവിനെ - സ്പീക്കർ

തിരുവന്തപുരം: ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അനുശോചിച്ചു. ജനകീയനായ നേതാവായിരുന്നു അദ്ദേഹം. ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പാർട്ടി പ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കു ചേർന്നതായും സ്പീക്കർ പറഞ്ഞു.

Tags:    
News Summary - missing is the popular leader - Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.