എം.ടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില വഷളായി. നാലുദിവസം മുമ്പ്​ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്​ വെള്ളിയാഴ്ച രാവിലെ ഹൃദയസ്തംഭനമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്​ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്​ അദ്ദേഹം. അടുത്ത ബന്ധുക്കളെല്ലാവരും സമീപത്തുണ്ട്​.

Tags:    
News Summary - MT Vasudevan Nair in Critical Condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.