നവകേരള സദസ്സ്; പരിഹരിച്ചത് 46,701 പരാതികൾ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിൽ ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ. മലപ്പുറം കോഡൂർ സ്വദേശി എം.ടി. മുർഷിദ് നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറ‍യുന്നത്.

ആകെ ലഭിച്ച പരാതികൾ: 6,33,044. പരിഹരിക്കാനുള്ളത്: 4,88,586 പരാതികൾ. നവകേരള സദസ്സിന്റെ പോർട്ടലിലെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പരാതികൾ പരിഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. 

ജി​ല്ല, ആ​കെ പ​രാ​തി​ക​ൾ, പ​രി​ഹ​രി​ച്ച​ത്
ആ​ല​പ്പു​ഴ 52,640 906
എ​റ​ണാ​കു​ളം 44,664 2,453
ഇ​ടു​ക്കി 41,776 1,545
ക​ണ്ണൂ​ർ 28,805 11,079
കാ​സ​ർ​കോ​ട് 14,709 8,053
കൊ​ല്ലം 50,447 852
കോ​ട്ട​യം 43,269 968
കോ​ഴി​ക്കോ​ട് 47,973 3,605
മ​ല​പ്പു​റം 81,447 3,978
പാ​ല​ക്കാ​ട് 62,426 4,040
പ​ത്ത​നം​തി​ട്ട 23,580 284
തി​രു​വ​ന​ന്ത​പു​രം 65,334 478
തൃ​ശൂ​ർ 55,575 5,934
വ​യ​നാ​ട് 20,399 2,526
Tags:    
News Summary - Nava kerala sadas; solved 46,701 complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.