നെടുമ്പാശേരിയിൽ വൻ രത്​നവേട്ട

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഇൻറലിജൻസ്​ വിഭാഗത്തി​​െൻറ രത്​ന​േവട്ട. മുംബൈയിൽ നിന്ന്​ നെടുമ്പാ​ശേരിയിലേക്ക്​ വന്ന മാധവി പൗസ്​ എന്ന സ്​ത്രീയിൽ നിന്നാണ്​ അനധികൃത രത്നം പിടിച്ചെടുത്തത്​. രണ്ടരക്കിലോ രത്​നമാണ്​ പിടിച്ചെടുത്തത്​. രണ്ടരക്കോടിയോളം രൂപ വിലവരുമെന്നാണ്​ കരുതുന്നത്​. 

രഹസ്യ വിവരത്തിശൻറ അടിസ്​ഥാനത്തിൽ നടത്തിയ പരി​േശാധനയിലാണ്​ രത്​നങ്ങൾ ക​െണ്ടത്തിയത്​. മാധവിയെ ആദായ നികുതി വകുപ്പിന്​ കൈമാറി. 
 

Tags:    
News Summary - nedumassery Diamond - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.