നോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ ഈമാസം 10ന് അറ്റസ്റ്റേഷന്‍ ഇല്ല

കൊച്ചി: നോര്‍ക്കാ റൂട്ട്സിന്‍റെ എറണാകുളം ഓഫീസില്‍ ഈമാസം പത്തിന്​ (വെള്ളിയാഴ്ച) സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് അറസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്‍റർ മാനേജര്‍ അറിയിച്ചു.


Tags:    
News Summary - No attestation in Norka Ernakulam office on Sept.10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.