സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി

തിരുവനന്തപുരം: വനിത മതിൽ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അ വധി നൽകാൻ ഡി.ഡി.ഇമാർക്ക് അഡീ. ഡി.പി.ഐ നിർദ്ദേശം നൽകി. ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാലാണ് നടപടിയെന്നു എ.ഡി.പി.ഐ അറിയിച്ചു.

Tags:    
News Summary - no class for school students from tommorrow afternoon says adpa-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.