പുതിയ കെ.പി.സി.സി പ്രസിഡന്‍റിനായുള്ള ചര്‍ച്ച നടക്കുന്നില്ല -ഹസന്‍

കൊല്ലം: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനായുള്ള ചര്‍ച്ച ഇപ്പോള്‍ നടക്കുന്നില്ലെന്ന് എം.എം ഹസന്‍. ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഡല്‍ഹിക്ക് പോയത് പ്രസിഡന്‍റ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കല്ല. ജനമോചന യാത്ര നടക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണം യാത്ര പൊളിക്കാനാണെന്നും പറഞ്ഞു. 

Tags:    
News Summary - No Discussions on New KPCC President, Says MM Hassan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.