ന്യൂ മാഹി: പെരിങ്ങാടി ബോംബെ ഹൗസിൽ (നഷർ) തെക്കെകാട്ടിൽ ഹമീദലി (75) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: വി.പി. സുബൈദ.
മക്കൾ: മുഹമ്മദ് റാഫി, നസീർ, ഷർമിനാസ്, ഷമീർ ഹമീദലി (റിപ്പോർട്ടർ, മാധ്യമം, കാസർകാടേ്), ഷാഹിന.
മരുമക്കൾ: അസീല, റജീന, മുഹമ്മദ് ഷാഹിദ്, ഹർഷിന, ഫർദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.