കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

കാളികാവ് (മലപ്പുറം): കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. കാളികാവ് അഞ്ചച്ചവിടി പൂച്ചപ്പൊയിൽ സ്വദേശി അബ്ദുസമദ് (23) ആണ് മരിച്ചത്. പരിയങ്ങാട് ചിറക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 

ഒഴുക്കിൽപെട്ട യുവാവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Tags:    
News Summary - obit news drown death kalikavu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.