ഒാഖി കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച കണ്ടെത്തണം. ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണിത്. കടലോരത്ത് മത്സ്യങ്ങൾ ചത്തൊടുങ്ങുന്നത് പോലെയാണ് മനുഷ്യർ മരിച്ചത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ കുറ്റം പറഞ്ഞിട്ടില്ലെന്ന് കാര്യമില്ലെന്നും മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടി. 


 

Tags:    
News Summary - Ochki Cyclone: Govt Massionary is not Worked says Human Right Commission -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.