തിരുവനന്തപുരം-മുംബൈ റൂട്ടിൽ ഒരു പ്രതിദിന വിമാന സർവിസ്​ കൂടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് ഒ​രു പ്ര​തി​ദി​ന സ​ർ​വി​സ് കൂ​ടി തു​ട​ങ്ങു​ന്നു. ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്റെ പു​തി​യ സ​ർ​വി​സ് മേ​യ് 22ന് ​തു​ട​ങ്ങും.

ഈ ​റൂ​ട്ടി​ലെ ഇ​ൻ​ഡി​ഗോ​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​തി​ദി​ന സ​ർ​വി​സാ​ണി​ത്. ടി​ക്ക​റ്റ്‌ ബു​ക്കി​ങ് തു​ട​ങ്ങി. പു​തി​യ സ​ർ​വി​സ് (6E 5114) രാ​വി​ലെ 6.20ന് ​മും​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് 8.25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തും. മ​ട​ക്ക​വി​മാ​നം (6E 5116) തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് രാ​വി​ലെ 8.55ന് ​പു​റ​പ്പെ​ട്ട് 11ന്​ ​മും​ബൈ​യി​ലെ​ത്തും. ശം​ഖും​മു​ഖ​ത്തെ ഡൊ​മ​സ്റ്റി​ക് ടെ​ർ​മി​ന​ലി​ൽ​നി​ന്നാ​കും സ​ർ​വി​സ്. വി​സ്താ​ര​യു​ടെ പു​തി​യ സ​ർ​വി​സ് ജൂ​ൺ ഒ​ന്നി​ന്​ തു​ട​ങ്ങും.

Tags:    
News Summary - On the Thiruvananthapuram-Mumbai route One more daily flight service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.