തൃശൂരിൽ മരിച്ച സ്​ത്രീക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

തൃശൂർ: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരുമരണം കൂടി. ശനിയാഴ്​ച മരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. തൃശൂരിലെ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.

സംസ്​ഥാനത്ത്​ കോവിഡ്​ മൂലം മരിച്ചവരുടെ എണ്ണം എട്ടായി.  

Tags:    
News Summary - One More Covid 19 Death in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.