മലപ്പുറത്ത്​ ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

പൂക്കോട്ടുംപാടം: അമരമ്പലത്ത്  കോവിഡ് പോസറ്റീവായി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി പനങ്ങാപുറം മുഹമ്മദ്​ (61) കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ മരിച്ചത്. 

വൃക്കരോഗത്തെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് കോവിഡ് പകർന്നത്. മുഹമ്മദി​​​െൻറ ഭാര്യ കുഞ്ഞാത്തുട്ടിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മുക്കം കോവിഡ്​ കെയർ സ​െൻററിൽ ചികിത്സയിലാണ്​. കുടുംബത്തിലെ നാലുപേരും ക്വാറൻറീനിലാണ്​.

Tags:    
News Summary - one more covid death in malappuram - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.