തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തോട്ടത്തിൽ കടവ് ശാന്തി നഗർ സ്വദേശി സ്വദേശി മുഹാജിറാണ് (40) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലായിരുന്നു അപകടം. 

Tags:    
News Summary - One person died after his car fell into the river in Tiruvambadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.