ജെ.ഡി.യു മുന്നണി വിടേണ്ട സാഹചര്യമില്ല -ഉമ്മൻചാണ്ടി 

കോ​ട്ട​യം: ജെ​.ഡി​.യു മു​ന്ന​ണി വിടേണ്ട സാഹചര്യമില്ലെന്ന്  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അവർ മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ല. യു.ഡി.എഫ് യോഗത്തിൽ ജെ.ഡി.യു നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മു​ന്ന​ണി​മാ​റ്റം സം​ബ​ന്ധി​ച്ച് ജെ​.ഡി.​യു​വി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം ജ​നു​വ​രി 12ന് ​ചേ​രു​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കുമെന്നാണ് വിവരം.​ 

Tags:    
News Summary - Oommen Chandy on JDU Alliance-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.