പി.സി. വിഷ്ണുനാഥ്

ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമില്ലെന്ന് വിഷ്ണുനാഥ്; കത്ത് നല്‍കിയാല്‍ അനുവദിക്കാമെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്ര​തി​പ​ക്ഷം.​ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് ത​ളി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​ലും ആ​വാ​ത്ത സ്ഥി​തി​യാ​ണ് സം​സ്ഥാ​ന​ത്തെ​ന്ന് പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് വാ​ര്‍​ത്ത കേ​ള്‍​ക്കു​ന്ന​യാ​ള്‍ ബോ​ധം കെ​ട്ട് വീ​ഴു​ക​യാ​ണ്. അ​വ​രു​ടെ മു​ഖ​ത്ത് ത​ളി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​ലും ആ​വാ​ത്ത സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്ന് വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. അ​തേ​സ​മ​യം എംഎൽഎ പ്ര​ത്യേ​കം ക​ത്ത് ന​ല്‍​കി​യാ​ല്‍ ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ വെ​ള്ളം അ​നു​വ​ദി​ക്കാ​മെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മ​റു​പ​ടി ന​ല്‍​കി.

Tags:    
News Summary - Opposition protest in Kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.