വോട്ടുമറിക്കലെന്നത് തരംതാണ ആരോപണം -ശ്രീധരൻപിള്ള

കൊല്ലം: വോട്ടുമറിക്കലെന്ന തരംതാണ ആരോപണങ്ങളാണ്​ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ പി.എസ്​. ശ്രീധരൻപിള്ള​. പരാജയഭീതിയിൽ നിന്നാണിതെന്നും അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ ഏറ്റവും ദുർബലമായ യൂനിറ്റുകളൊന്നാണ്​ പാലായിലേത്​. അവിടെ 18,000 വോട്ട്​ കിട്ടിയതു തന്നെ വലിയ കാര്യമായാണ്​ ബി.ജെ.പി കാണുന്നത്​. മുമ്പ്​​ പ്രത്യേക സാഹചര്യത്തിലാണ്​ അവിടെ 24,000 വോട്ട്​ കിട്ടിയതെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Pala By Election PS Sreedharan Pillai -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.