Representative Image

പാലക്കാ​ട്ടെ കോവിഡ്​ ബാധിത​െൻറയും മക​െൻറയും റൂട്ട്​ മാപ്പ്​ പുറത്ത്​

പാലക്കാട്​: കോവിഡ്​ 19 സ്ഥിരീകരിച്ച 51കാരനായ കാരാകുര്‍ശ്ശി സ്വദേശിയുടെയും കെ.എസ്​.ആർ.ടിസി കണ്ടക്​ടറായ മക​​​െൻ റയും റൂട്ട്​ മാപ്പ് അധികൃതർ​ പുറത്തുവിട്ടു. ഈ മാസം13ന്​ ഉംറ കഴിഞ്ഞു തിരിച്ചെത്തിയ ഇയാൾക്ക്​​ 25ന്​ വൈകുന്നേരത് തോടുകൂടിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അതിനു മുന്നേ പല സ്ഥലങ്ങളിലും ഇയാൾ പോയിരുന്നു.

ഇയാളുടെ മകൻ കെ.എസ്​.ആ ർ.ടിസി ബസിൽ 17,18,19 ദിവസങ്ങളിൽ ജോലിക്ക്​ കയറിയിരുന്നു.17ന് 6.15ന്​ മണ്ണാർക്കാട് ആനക്കട്ടി വഴി കോയമ്പത്തൂർ പോകുന്ന ബ സിൽ സിംഗിൾ ഡ്യൂട്ടിയാണ് ഇയാൾ നിർവഹിച്ചത്. 18ന് ഏഴ്​ മണിക്ക്​ തിരുവനന്തപുരം ബസിലും ഡ്യുട്ടിക്ക്​ കയറിയിരുന്നു. < /p>

കോവിഡ് 19 സ്​ഥിരീകരിച്ച കാരാകുര്‍ശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ്

മാര്‍ച്ച് 13ന്​ 7.50 am ദുബൈയില് ‍ നിന്ന് കോഴിക്കാട് വിമാനത്താവളത്തിലെത്തി. ഫ്ലൈറ്റ് AI X 344, സീറ്റ് നമ്പര്‍: 29 C. വിമാനത്താവളത്തില്‍ 7.50-9.am രോഗി 29 സി (മിഡ ില്‍ വിന്‍ഡോ) സഹയാത്രക്കാര്‍ മലയാളികളായിരുന്നു.
9.00 am: കോഴിക്കോട് നിന്ന്​ സ്വന്തം കാറില്‍ നാല് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലേക്ക്.
10.00 am മലപ്പുറത്ത് (കോണ്ടോട്ടിക്കടുത്തുള്ള വള്ളുവമ്പ്രം) എത്തുന്നതിനുമുമ്പ് ഒരു തട്ടുക്കടയില്‍ (രാവിലെ 10.30) നിര്‍ത്തി, യാത്രയില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല.
12.00 pm: വീട്ടിലെത്തി.
12.30pm: ജുമ നമസ്‌കാരത്തിനായി പോയി, കാരക്കുന്ന് സുന്നി ജുമഅത്ത് പള്ളിയില്‍, ഉച്ചക്ക് 1.30 ഓടെ വീട്ടിലെത്തി, (കാറില്‍ ഒറ്റയ്ക്ക് പോയി) (7 മണിക്ക് - ദാറുല്‍സലാം യതീംഖാന കാരകുറിശ്ശി, ഏകദേശം 60 പേര്‍ )
മാര്‍ച്ച് 13ന്​ വൈകുന്നേരം 4.00, വൈകുന്നേരം 6.45, രാത്രി 7.45: പ്രാര്‍ത്ഥനക്കായി അനക്കപ്പാറമ്പിലെ ആയിഷ പള്ളിയിയിലേക്ക് പോയി. സമയം:

മാര്‍ച്ച് 14ന്​ 5.00 am, 12.30pm, 4.00pm, 6.45pm, 7.45pm: പ്രാര്‍ത്ഥനയ്ക്കായി ആനക്കപറമ്പിലെ ആയിഷ പള്ളിയില്‍
11am: വീട്ടില്‍ രണ്ട് സന്ദര്‍ശകര്‍.
ഉച്ചക്ക്​ ഒരു മണിക്കും രണ്ട്​ മണിക്കും ഇടയിൽ വാഴമ്പറം അരപ്പാറയിലെ ഒരു വീട്ടില്‍ മുടികളയല്‍ ചടങ്ങില്‍.
4 pm: വീട്ടില്‍ സന്ദര്‍ശകന്‍

മാര്‍ച്ച് 15ന്​ 5.00am, 12.30pm, 4.00pm, 6.45pm, 7.45pm: പ്രാർഥനക്കായി ആയിഷ പള്ളിയില്‍
മാര്‍ച്ച് 16ന്​ 10 am -12 am: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ടാമത്തെ മകനോടൊപ്പം കാറിലെത്തി കൊറോണ ഒ.പിയില്‍. ഏഴാമത്തെ വ്യക്തി.
12.30pm-1.15 pm ആശുപത്രി പടിയിലെ ജനത സ്റ്റോര്‍, പച്ചക്കറി കട
2 pm മുക്കുന്നം പെട്രോള്‍ പമ്പില്‍

മാര്‍ച്ച് 17ന്​ വീട്ടില്‍

മാര്‍ച്ച് 18ന്​ 9.00pm -12pm: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ടാമത്ത് മകനോടൊപ്പം കാറിലെത്തി. കൊറോണ ഒ.പിയില്‍ ഏഴാമത്തെ വ്യക്തിയായി.
12.30pm: ആശുപത്രി പടിയിലെ ഖയ്യത്ത് ടൈലറിംഗ് ഷോപ്പില്‍
7pm-8pm: പി ബാലന്‍ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍

മാര്‍ച്ച് 19ന്​ വീട്ടില്‍
മാര്‍ച്ച് 20: ജുമഅ, കാരക്കുന്ന് ജുമാ അത്ത് പള്ളിയില്‍ (ഏകേദേശം 60 പേര്‍)
മാര്‍ച്ച് 21ന്​ 9pm-10am പി. ബാലന്‍ ആശുപത്രിയില്‍
1 pm: വിയ്യക്കുറുശ്ശി പള്ളിയില്‍
1.30pm-3 pm: താലൂക്ക് ആശുപത്രിയില്‍

മാര്‍ച്ച് 22ന്​ വീട്ടില്‍ ഒരു സന്ദര്‍ശകന്‍

മാര്‍ച്ച് 23ന്​ 9.30pm-12.00pm: താലൂക്ക് ആശുപത്രിയിലേക്ക് ഇളയ മകനൊപ്പം കാറില്‍ എത്തി. അതിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍

കോവിഡ് 19 സ്​ഥിരീകരിച്ച കാരാകുര്‍ശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ്

കെ.എസ്​.ആർ.ടി.സി കണ്ടക്​ടറായ മക​​​െൻറ റൂട്ട്​ മാപ്പ്​

മാർച്ച്​ 17ന്​ ഏഴ്​ മണിക്ക് മണ്ണാർക്കാട് നിന്നും പുറപ്പെട്ടു.
എട്ടിനും എട്ടരക്കും ഇടയിൽ പാലക്കാട്. അറൈവൽ രേഖപ്പെടുത്തി ക്യാൻറീനിൽ ചായകുടിച്ച്​ പുറപ്പെട്ടു.
9.45നും10നും ഇടയിൽ: തൃശ്ശൂരിൽ എത്തി. അറൈവൽ രേഖപ്പെടുത്തി പുറപ്പെട്ടു.
ഉച്ചക്ക്​ രണ്ടു മണി: കായംകുളം ക്യാൻറീനിൽ ഭക്ഷണം.
വൈകുന്നേരം ആറു മണി: തിരുവനന്തപുരം സെൻട്രലിൽ അറൈവൽ രേഖപ്പെടുത്തിയ ശേഷം വികാസ് ഭവനിലേക്ക്. കഞ്ഞിക്കടയിൽ കഞ്ഞി കുടിച്ച്​ വിശ്രമം.

മാർച്ച്​19ന്​ രാത്രി 12ന് തിരുവനന്തപുരത്തു നിന്ന്​​ മടക്കം.
നാലിനും നാലരക്കുമിടയിൽ വൈറ്റിലയിൽ അറൈവൽ രേഖപ്പെടുത്തി.
വൈകുന്നേരം അഞ്ചി​ന്​ എറണാകുളത്ത്​ അറൈവൽ രേഖപ്പെടുത്തി.
6:50നും 7മണിക്കുമിടയിൽ അറൈവൽ രേഖപ്പെടുത്തി,ചായ കുടിച്ചു, പുറപ്പെട്ടു.
8:45നും 09നുമിടയിൽ പാലക്കാട് അറൈവൽ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു.
10:15ന് മണ്ണാർക്കാട്.

Tags:    
News Summary - palakad covid 19 route map -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.