പാലക്കാട് സി.പി.എം നേതാവിനെ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തി വെട്ടി

പാലക്കാട്: കണ്ണമ്പ്രയിലെ സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനെ ആലത്തൂർ കോടതി വളപ്പിൽ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തി കൊടുവാൾ കൊണ്ട് വെട്ടി. അയൽവാസിയായ മഞ്ഞപ്ര സ്വദേശി ശിവദാസനാണ് ആക്രമിച്ചത്. ഇയാൾ ആയുധവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകനാണ് ശിവദാസൻ.

Tags:    
News Summary - palakad-crime- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.