പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഏകോപന ചുമതല നൽകി

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയോജകമണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി കെ.പി.സി.സി ഭാരവാഹികൾക്ക് നൽകിയതായി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

പാലക്കാട് അസംബ്ലി മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മുത്തലിബ്, വി. ബാബുരാജ് എന്നിവർക്കും ചേലക്കര അസംബ്ലി മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി പി. എം. നിയാസ് എന്നിവർക്കും നൽകി.

Tags:    
News Summary - Palakkad and Chelakkara by-election coordination task given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.