വോട്ടെടുപ്പിനിടെ പാലക്കാട് നഗരസഭയിൽ ബഹളം

പാലക്കാട്: ബി.ജെ.പി കൗൺസിലറുടെ വോട്ടിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം. ബഹളത്തെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാരാണ് പ്രതിഷേധിച്ചത്.

ബി.ജെ.പി കൗൺസിലർ നടേശൻെറ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. വോട്ട് ചെയ്ത ശേഷം ബി.ജെ.പി കൗൺസിലർ ബാലറ്റ് തിരിച്ചെടുത്തതാണ് തർക്കത്തിന് കാരണമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.