പരിക്കേറ്റ ഹുസൈൻ

പാലക്കാട് കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

എടത്തനാട്ടുകര: റബ്ബർ ടാപ്പിങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഉപ്പുകുളം കിളയപ്പാടത്തെ വെള്ളേങ്ങര ഹുസൈനാണ് (30) പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ട് മണിയോടെ പിലാച്ചോലെ എൻ.എസ്.എസ് എസ്റ്റേറ്റിന്‍റെ സമീപത്തു നിന്നാണ് കടുവയുടെ അക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഹുസൈനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

Tags:    
News Summary - Palakkad tiger attack; Injury to tapping worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.