പമ്പ ഡാമിലും റെഡ് അലർട്ട് 

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലവിതാനം 986 മീറ്റർ കടന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 

ഈ  സാഹചര്യത്തിൻ പമ്പയിലെ ജലനിരപ്പ് 3 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

Tags:    
News Summary - Pampa dam Red Alert-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT