തിരുവനന്തപുരത്ത് 18 ചാക്ക് പാൻമസാല പിടിച്ചു

തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റില്‍ നിന്നും 18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും പിക്കപ്പ് വാനില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഉത്പന്നങ്ങളാണ് പിടിച്ചത്. 35 ലക്ഷം രൂപ വിലവരുന്ന പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു.
Tags:    
News Summary - pan masala trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.