തദ്ദേശ ഉപതെരഞ്ഞെടുപ്പ്​: 79.71 ശതമാനം പോളിങ്​

തി​രു​വ​ന​ന്ത​പു​രം: പ​ന്ത്ര​ണ്ട് ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ 79.71 ശ​ത​മാ​നം പോ​ളി​ങ്. വോ​െ​ട്ട​ണ്ണ​ൽ വെ​ള്ളി​യാ​ഴ്​​ച​ ന​ട​ക്കും. ജി​ല്ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡ്, വോ​ട്ടി​ങ്​ ശ​ത​മാ​നം എ​ന്ന ക്ര​മ​ത്തി​ൽ ചു​വ​ടെ: കൊ​ല്ലം- ആ​ദി​ച്ച​ന​ല്ലൂ​ർ- ത​ഴു​ത്ത​ല തെ​ക്ക്- 76.3, തേ​വ​ല​ക്ക​ര- കോ​യി​വി​ള പ​ടി​ഞ്ഞാ​റ്- 82.89, ആ​ല​പ്പു​ഴ- ചേ​ർ​ത്ത​ല തെ​ക്ക്- ക​ള​രി​ക്ക​ൽ- 86.56, ക​ണ്ട​ല്ലൂ​ർ- കൊ​പ്പാ​റേ​ത്ത് എ​ച്ച്.​എ​സ്​- 81.94, കോ​ട്ട​യം -പാ​മ്പാ​ടി- കാ​രി​യ്ക്കാ​മ​റ്റം- 77.32, കാ​ഞ്ഞി​ര​പ്പ​ള്ളി- മാ​നി​ടും​കു​ഴി- 77.91, മ​ല​പ്പു​റം- പെ​രു​വ​ള്ളൂ​ർ- കൊ​ല്ലം​ചി​ന- 72.26, കോ​ഴി​ക്കോ​ട്- തി​ക്കോ​ടി-​പു​റ​ക്കാ​ട്​ 80.39, ക​ണ്ണൂ​ർ- രാ​മ​ന്ത​ളി- രാ​മ​ന്ത​ളി സെ​ൻ​ട്ര​ൽ- 87.39 ശ​ത​മാ​നം. 

ആ​ല​പ്പു​ഴ- ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വെ​ണി വെ​സ്​​റ്റ്​്- 60.81ഉം, ​മ​ല​പ്പു​റം- തി​രൂ​ർ ന​ഗ​ര​സ​ഭ​യി​ലെ തു​മ​ര​ക്കാ​വ്- 88.37ഉം, ​വ​യ​നാ​ട്- ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ മു​ണ്ടേ​രി -84.37ഉം ​ശ​ത​മാ​നം പോ​ളി​ങ്​ രേ​ഖ​െ​പ്പ​ടു​ത്തി.

Tags:    
News Summary - Panchayat Bye Election Polling -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.