പരപ്പനങ്ങാടി നഗരസഭ വനിതാ കൗൺസിലർ തീ പൊള്ളലേറ്റ്​ ഗുരുതരാവസ്ഥയിൽ

മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ വനിത കൗൺസിലറെ തീപ്പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം വാർഡ് ജ നകീയ മുന്നണി കൗൺസിലറായ ഷീബ (39)ക്ക്​ആണ്​ തീപൊള്ളലേറ്റത്​.

ഗുരുതരാവസ്ഥയിലായ അവരെ കോഴിക്കോട് മെഡിക്കൽ കോളേജാ ശുപത്രിയിൽ പ്രവേശിപ്പിച്ചു​. സ്വയം തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം.

Tags:    
News Summary - parappanangadi muncipality women councilor burned -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.