'മു​സ്​​ലിം സ​മു​ദാ​യം അ​വി​ഹി​ത​മാ​യി പ​ല​തും നേ​ടി​യെ​ടു​ക്കു​ന്നെന്ന പി.​സി. ജോ​ർ​ജി​െൻറ പ​രാ​മ​ർ​ശം ശു​ദ്ധ അസംബംന്ധം'

ഈ​രാ​റ്റു​പേ​ട്ട: പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി പി.​ഡി.​പി. മു​സ്​​ലിം സ​മു​ദാ​യം അ​വി​ഹി​ത​മാ​യി പ​ല​തും നേ​ടി​യെ​ടു​ക്കു​ന്നു​വെ​ന്ന പി.​സി. ജോ​ർ​ജി​െൻറ പ​രാ​മ​ർ​ശം ശു​ദ്ധ അ​സം​ബ​ദ്ധ​മാ​െ​ണ​ന്ന്​ പി.​ഡി.​പി പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ നി​ഷാ​ദ് ന​ട​യ​ക്ക​ൽ, ഒ.​എ. സ​ക്ക​രി​യ, നൗ​ഫ​ൽ കീ​ഴേ​ടം, മു​ജീ​ബ് മ​ഠ​ത്തി, മാ​ഹി​ൻ തേ​വ​രു​പാ​റ, കെ.​കെ. റി​യാ​സ് കാ​സിം​കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി.

Tags:    
News Summary - pdp protest against pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.