പെൻഷൻ പ്രായം: ​പി.ജി ഡോക്​ടർമാർ പണിമുടക്കിൽ

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്തെ മെഡിക്കല്‍പിജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു. വാര്‍ഡുകളും ഒ.പി വിഭാഗവും ബഹിഷ്കരിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ 23 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം. എം.ബി.ബി.എസ്​, ബി.ഡി.എസ്​ വിദ്യർഥികളും ജൂനിയർ ഡോക്​ടർമാരും അനുഭാവം പ്രകടിപ്പിച്ച്​  സമരത്തിൽ പ​െങ്കടുക്കുന്നുണ്ട്​. 
 
Tags:    
News Summary - Pension Age : PG Doctors on Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.