തിരുവനന്തപുരം: ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂ ലവും ഫോൺ നമ്പറടക്കം ഡോക്ടറുടെ വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
സാമൂഹിക അകലം ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചുവേണം യാത്ര. സംശയം തോന്നുന്നപക്ഷം പൊലീസിന് ഡോക്ടറെ വിളിച്ച് സംശയനിവൃത്തി വരുത്താം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അതിന് മുതിരാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.