കൊല്ലത്ത് ടാങ്കറിന് പിന്നിൽ ലോറിയിടിച്ച് ഒരു മരണം

ഓച്ചിറ: കൊല്ലത്ത് നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്കറിന് പിന്നിൽ ലോറിയിടിച്ച് ഒരു മരണം. പാലക്കാട് ആലത്തൂർ സ്വദേശി മനു (25) ആണ് മരിച്ചത്. ദേശീയപാതയിൽ വലിയ കുളങ്ങര പള്ളിമുക്കിൽ പുലർച്ചെ ഒന്നരക്കായിരുന്നു അപകടം. 

ഇടിയുടെ ആഘാതത്തിൽ ടാങ്കർ താഴ്ചയിലേക്ക് മറിഞ്ഞു. ടാങ്കറിന് അടിയിൽപെട്ട മനുവിന്‍റെ മൃതദേഹം രണ്ട് മണിക്കൂറിനു ശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് പുറത്തെടുത്തത്‌.

Tags:    
News Summary - Petrol Tanker Hit Lorry in Kollam Oachira; One Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.