പ്ലസ്​ ടു സേ, ഇം​പ്രൂവ്​മെൻറ്​ പരീക്ഷ ജൂൺ ഏഴുമുതൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ ടു ​സേ, ഇം​പ്രൂ​വ്​​മ​​െൻറ്​ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ഏ​ഴു​മു​ത​ൽ 13വ​രെ ന​ട​ക്കും. അ​വ​സാ​ന തീ​യ​തി മേ​യ്​ 22. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്കും ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പ​ക​ർ​പ്പി​നും മേ​യ്​ 25വ​രെ സ്​​കൂ​ളു​ക​ളി​ൽ അ​പേ​ക്ഷി​ക്ക​ണം. ര​ണ്ടാം​വ​ർ​ഷ പ​രീ​ക്ഷ ആ​ദ്യ​മാ​യി എ​ഴു​തി​യ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യോ​ഗ്യ​ത നേ​ടാ​നാ​വാ​ത്ത എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ‘സേ’ ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ​ഴ​യ സി​ല​ബ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി ഒ​രു വി​ഷ​യം മാ​ത്രം ല​ഭി​ക്കാ​നു​ള്ള​വ​ർ​ക്കും സേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഒ​ന്നി​ൽ കൂ​ടു​ത​ൽ വി​ഷ​യ​ങ്ങ​ൾ ഡി ​ഗ്രേ​ഡി​നോ അ​തി​നു താ​െ​ഴ​യോ ആ​ണെ​ങ്കി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ഇൗ​വ​ർ​ഷം ആ​ദ്യ​മാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ല്ലാ വി​ഷ​യ​ത്തി​നും ഡി ​പ്ല​സോ അ​തി​നു മു​ക​ളി​ലോ ല​ഭി​ച്ചി​ട്ടു​െ​ണ്ട​ങ്കി​ൽ  ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ൽ മാ​ത്രം ഇം​പ്രൂ​വ്​​മ​​െൻറി​നും അ​പേ​ക്ഷി​ക്കാം. ര​ണ്ടാം വ​ർ​ഷ തി​യ​റി പേ​പ്പ​റു​ക​ൾ​ക്ക്​ മാ​ത്ര​മേ സേ, ​ഇം​പ്രൂ​വ്​​മ​​െൻറ്​ പ​രീ​ക്ഷ​യു​ള്ളൂ. ഇ​വ​ർ​ക്ക്​ നേ​ര​ത്തേ ല​ഭി​ച്ച ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്കു​ക​ൾ നി​ല​നി​ൽ​ക്കും.  പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക്ക്​ നേ​ര​ത്തേ എ​ഴു​താ​ത്ത​വ​ർ​ വീ​ണ്ടും ഹാ​ജ​രാ​ക​ണം.

 പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ്​ 30, 31 തീ​യ​തി​ക​ളി​ൽ ഒാ​രോ ജി​ല്ല​യി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ്രാ​ക്​​ടി​ക്ക​ലി​ന്​ പേ​പ്പ​ർ ഒ​ന്നി​ന്​ 25 രൂ​പ അ​ധി​കം ന​ൽ​ക​ണം. പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ സ്​​കൂ​ളി​ൽ​ അ​ന്വേ​ഷി​ച്ച​റി​യ​ണം. അ​പേ​ക്ഷാ​ഫോ​റ​വും വി​വ​ര​ങ്ങ​ളും സ്​​കൂ​ളു​ക​ളി​ലും വെ​ബ്​​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഡ​യ​റ​ക്​​ട​റേ​റ്റി​ൽ നേ​രി​ട്ട്​ സ്വീ​ക​രി​ക്കി​ല്ല. സേ ​പ​രീ​ക്ഷ​ക്ക്​ പേ​പ്പ​ർ ഒ​ന്നി​ന്​ 150ഉം ​ഇം​പ്രൂ​വ്​​മ​​െൻറ്​ പ​രീ​ക്ഷ​ക്ക്​ 500രൂ​പ​യു​മാ​ണ്​ ഫീ​സ്. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഫീ​സാ​യി 40​രൂ​പ വേ​റെ​യും അ​ട​യ്​​ക്ക​ണം. ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വും സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​യും ബാ​ധ​ക​മ​ല്ല. ഇൗ ​വി​ഷ​യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പ​ക​ർ​പ്പി​ന്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ 500ഉം  ​ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പ​ക​ർ​പ്പി​ന്​ 300ഉം ​സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​ക്ക്​ 100ഉം ​രൂ​പ​യാ​ണ്​ പേ​പ്പ​ർ ഒ​ന്നി​ന്​ ഫീ​സ്. 

പ്ലസ്​ ടു സേ പരീക്ഷാ ടൈംടേബിൾ

രാ​വി​ലെ 9.30ഉം  ​ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​നു​മാ​യാ​ണ്​ സേ ​പ​രീ​ക്ഷ​യു​ടെ സ​മ​യ​ക്ര​മം. ടൈം​ടേ​ബി​ൾ: 
ജൂ​ൺ ഏ​ഴ്​ രാ​വി​ലെ -ഫി​സി​ക്​​സ്, ജ്യോ​ഗ്ര​ഫി, അ​ക്കൗ​ണ്ട​ൻ​സ്, ഫി​ലോ​സ​ഫി, മ്യൂ​സി​ക്, ആ​ന്ത്ര​പ്പോ​ള​ജി, ജേ​ണ​ലി​സം.
ഉ​ച്ച​ക​ഴി​ഞ്ഞ്​- ജി​യോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്ക്.
ജൂ​ൺ എ​ട്ട്​ രാ​വി​ലെ- കെ​മി​സ്​​ട്രി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്​​കൃ​തം.
ഉ​ച്ച​ക​ഴി​ഞ്ഞ്​- ഇ​ക്ക​ണോ​മി​ക്​​സ്, ഇം​ഗ്ലീ​ഷ്.
ജൂ​ൺ ഒ​മ്പ​ത്​ രാ​വി​ലെ- മാ​ത്​​സ്, പാ​ർ​ട്ട്​ മൂ​ന്ന്​ ഭാ​ഷ​ക​ൾ, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, സൈ​ക്കോ​ള​ജി, സം​സ്​​കൃ​തം.
ഉ​ച്ച ക​ഴി​ഞ്ഞ്​- ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്.
ജൂ​ൺ 12 രാ​വി​ലെ - പാ​ർ​ട്ട്​ ഒ​ന്ന്​​ ഇം​ഗ്ലീ​ഷ്.
ഉ​ച്ച​ക​ഴി​ഞ്ഞ്​ പാ​ർ​ട്ട്​ ര​ണ്ട്​ ര​ണ്ടാം ഭാ​ഷ​ക​ൾ, ക​മ്പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി.
ജൂ​ൺ 13 രാ​വി​ലെ - ബ​യോ​ള​ജി, സോ​ഷ്യോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്.
ഉ​ച്ച​ക​ഴി​ഞ്ഞ്​- ഹോം ​സ​യ​ൻ​സ്, ഹി​സ്​​റ്റ​റി, ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്, ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി ആ​ൻ​ഡ്​ ക​ൾ​ച്ച​ർ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ.​എ​സ്.​ടി, ക​മ്യൂ​ണി​ക്കേ​റ്റീ​വ്​ ഇം​ഗ്ലീ​ഷ്.

ആ​ർ​ട്ട്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി

ജൂ​ൺ ഏ​ഴ്​ രാ​വി​ലെ- മെ​യി​ൻ
ഉ​ച്ച ക​ഴി​ഞ്ഞ്​ -സ​ബ്​​സി​ഡി​യ​റി
ജൂ​ൺ എ​ട്ട്​ രാ​വി​ലെ- സാ​ഹി​ത്യം
ഉ​ച്ച ക​ഴി​ഞ്ഞ്​- സൗ​ന്ദ​ര്യ ശാ​സ്​​ത്രം
ഒൂ​ൺ ഒ​മ്പ​ത്​- സം​സ്​​കൃ​തം
ജൂ​ൺ 12 രാ​വി​ലെ- പാ​ർ​ട്ട്​ വ​ൺ ഇം​ഗ്ലീ​ഷ്​
ഉ​ച്ച​ക​ഴി​ഞ്ഞ്​- പാ​ർ​ട്ട്​ ര​ണ്ട്​ ര​ണ്ടാം ഭാ​ഷ​ക​ൾ

Tags:    
News Summary - plus two results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.