യു.എ.പി.എ; കേ​െസടുത്തത് പൊലീസ് പുനഃപരിശോധിക്കണം - എം.എ. ബേബി

തിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച്​ കോഴിക്കോട് രണ്ട്​ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ പ്രകാരം കേ​െസടുത്തത് പൊലീസ് പുനഃപരിശോധിക്കണമെന്ന്​ സി.പി.എം പി.ബിയംഗം എം.എ. ബേബി. യു.എ.പി.എ കരിനിയമമാണ് എന്നതിൽ സി.പി.എമ്മിനോ സംസ്ഥാന സർക്കാറിനോ ഒരു സംശയവുമില്ല.

പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പു​െണ്ടന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു

Tags:    
News Summary - police should recheck UAPA said MA Baby -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.