തെരഞ്ഞെടുപ്പ്​: പോളിങ്​ സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു

കൊച്ചി: നാളെ ലോക്​സഭാ തെരഞ്ഞെടുപ്പ് വോ​ട്ടെടുപ്പ്​​ നടക്കാനിരിക്കെ കേരളത്തിൽ പോളിങ്​ സാമഗ്രികൾ വിതരണം ചെയ്യൽ പുരോഗമിക്കുന്നു. അതീവ സുരക്ഷയാണ്​ പല ബൂത്തുകളിലും ഒരുക്കിയിരിക്കുന്നത്​. തമിഴ്​നാട്ടിൽ നിന്നടക്കമുള്ള ഇതര സംസ്ഥാന പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്​.

പോളിങ്​ സാമഗ്രികൾ പല ബൂത്തുകളിലേക്കും​ എത്തിത്തുടങ്ങി. മഹാരാജാസ്​ കോളജിൽ പോളിങ്​ സാമഗ്രികൾ എത്തി പരിശോധന നടന്നു. എവിടെയും കാര്യമായ പ്രശ്​നങ്ങളൊന്നും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

Tags:    
News Summary - polling materials arrived-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.