പോപുലര്‍ തട്ടിപ്പ്​: പ്രതികൾ ഒരു കേസില്‍ കൂടി അറസ്​റ്റിൽ

പ​ത്ത​നം​തി​ട്ട: പോ​പു​ല​ര്‍ ഫി​നാ​ൻ​സ്​ ത​ട്ടി​പ്പ്​ കേ​സി​ലെ അ​ഞ്ചു​പ്ര​തി​ക​ളെ​യും കോ​ന്നി പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത പു​തി​യ കേ​സി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.

കോ​ന്നി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ്ര​തി​ക​ള്‍ക്കെ​തി​രെ മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 56 ല​ക്ഷ​ത്തി​െൻറ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച പ​രാ​തി​യി​ലാ​ണ് പു​തി​യ കേ​സ്.

ഇ​തു​സം​ബ​ന്ധി​ച്ച്​ കോ​ട​തി​യി​ല്‍ ക​സ്​​റ്റ​ഡി​ക്ക് അ​പേ​ക്ഷി​ച്ച​താ​യും ഉ​ത്ത​ര​വാ​കു​ന്ന മു​റ​ക്ക്​ പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും സൈ​മ​ൺ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം മി​ക​ച്ച​നി​ല​യി​ല്‍ തു​ട​ര്‍ന്നു​വ​രി​ക​യാ​ണെ​ന്നും ​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - popular finance scam accused arrested in one more case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.